Share this News

കെ.എം.സി. പി.ആർ ഒ അജിത് പ്രസാദിന്റെ സഹോദരൻ ജി.മോഹനൻ അന്തരിച്ചു.
കൊടുവായൂർ കൈലാസ് നഗർ കാഞ്ചനം വീട്ടിൽ ജി.മോഹനൻ (70) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 ന്
ഭാര്യ : കാഞ്ചന
മക്കൾ : സ്നേഹൽ, ,അക്ഷയ , സൗരവ്
സഹോദരങ്ങൾ : ശശികുമാർ, ബാബു, ജയകുമാർ , അജിത്ത് (KMC PRO )
വാർത്തകൾ വാട്സാപ്പിൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/CFgCQZXOOyKJvFR6fkmB8l

Share this News