
മിൽമയുടെ ക്ഷീര സദനം പദ്ധതി അഞ്ചു മൂർത്തി ക്ഷീരസംഘത്തിൽ പാൽ അളക്കുന്ന ശാന്തയുടെ വീടിൻ്റ താക്കോൽദാനം കെ. ഡി. പ്രസേനൻ . ആലത്തുർ എം.എൽ.എ.നിർവ്വഹിച്ചു.ചെയർമാൻ, കെ.എസ്.മണി അദ്ധ്യക്ഷത വഹിച്ചു. വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി .ലിസി സുരേഷ്, ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ജയസുജീഷ് .ജെ. എസ്, ,മിൽമ എം.ഡി വിജയകുമാരൻ, അനിത പോൾസൺ, കെ.ചെന്താമര,എസ്, നീരീഷ്, അസ്വ:മുരളിധരൻ.സുമിത ജയൻ, Kഗോവിന്ദൻ ,AT. വർ ഗീസ് കൂട്ടി, എം.കെ.വിനോദ് ,ഷൈനി ജോർജ് ,P. അപ്പു, അജിത്ത് കുമാർ എന്നിവർ സംസാരിച്ചു


OCEANS TILES AND GRANITES
VANIYAMPARAക്വാളിറ്റിയുള്ള ടൈലുകൾ മിതമായ നിരക്കിൽ വിപുലമായ കളക്ഷനോട് കൂടി ഇപ്പോൾ വാണിയംപാറയിലും
എട്ട് വർഷം സേവന പാരമ്പര്യമുള്ള OCEANS TILES AND GRANITES വിപുലമായ കളക്ഷനാണ് വാണിയമ്പാറയിൽ ഒരുക്കിയിട്ടുള്ളത്
OCEANS TILES AND GRANITES
VANIYAMPARA
7025552924