ജനകീയ മത്സ്യകൃഷിക്ക് അംഗീകാരം നൽകുകപദ്ധതിക്കും കർഷകർക്കും വേണ്ടി പ്രവർത്തിക്കുന്നപ്രമോട്ടർമാരുടെ വേതന കുടിശ്ശിക അനുവദിക്കുകഎന്നീ മുദ്രവാക്യമുയർത്തിഓൾകേരള അക്വകൾച്ചർ പ്രമോട്ടേഴ്സ് യൂണിയൻ CITU നടത്തുന്ന…
Category: News
പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ വിജയിച്ചു
പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ വിജയിച്ചു പാലക്കാട് ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ ലീഡ് പിടിച്ച യുഡിഎഫ് സ്ഥാനാർത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ 18, 669 വോട്ടിന്റെ…
പുല്ലംകണ്ടം മംഗലപ്പിള്ളിയിൽ രാജു (60) അന്തരിച്ചു
പുല്ലംകണ്ടം മംഗലപ്പിള്ളിയിൽ രാജു (60) അന്തരിച്ചു* പുല്ലംകണ്ടം മംഗലപ്പിള്ളിയിൽ ഐസക് മകൻ രാജു (60) അന്തരിച്ചു. സംസ്കാരം ഇന്ന്(23.11.2024.ശനിയാഴ്ച)4 മണിക്ക് കട്ടിലപ്പൂവം…
കൊടുവായൂരിൽ മദ്യലഹരിയിലോടിച്ച കാറിടിച്ച് അപകടം; രണ്ടു വയോധികർക്ക് ദാരുണാന്ത്യം
കൊടുവായൂരില്‍ മദ്യലഹരിയില്‍ ഓടിച്ച കാറിടിച്ച് രണ്ടുപേര്‍ മരിച്ചു പാലക്കാട് കൊടുവായൂരില്‍ മദ്യലഹരിയില്‍ ഓടിച്ച കാറിടിച്ച് രണ്ടുപേര്‍ മരിച്ചു. 65 വയസ് തോന്നിക്കുന്ന…
ഓൾ കേരള അക്വാകൾച്ചർ പ്രമോട്ടോഴ്സ് യൂണിയൻ CITU അനിശ്ചിതകാല സെക്രട്ടറിയേറ്റ് ധർണ്ണസമരം 12ാം ദിവസം – CITU സംസ്ഥാന കമ്മിറ്റിയംഗവും, ചുമട്ടുതൊഴിലാളി യൂണിയൻ ജന.സെക്രട്ടറിയുമായ N സുന്ദരൻപ്പിള്ള ഉദ്ഘാടനം ചെയ്തു
ഓൾ കേരള അക്വാകൾച്ചർ പ്രമോട്ടോഴ്സ് യൂണിയൻ CITU അനിശ്ചിതകാല സെക്രട്ടറിയേറ്റ് ധർണ്ണസമരം 12ാം ദിവസം ജനകീയ മത്സ്യകൃഷിക്ക് അംഗീകാരം നൽകുകപദ്ധതിക്കും കർഷകർക്കും…
വടക്കഞ്ചേരിയിലെ “മിനി പമ്പ” ഒരുങ്ങി.
വടക്കഞ്ചേരിയിലെ “മിനി പമ്പ” ഒരുങ്ങി. വൃശ്ചികമാസമായി.ഇനി വ്രതശുദ്ധിയുടെ നാളുകളില്‍ മിനി പമ്പ എന്നറിയപ്പെടുന്ന മംഗലംപാലത്ത് തീർഥാടകരുടെ പ്രവാഹമാകും. മകരമാസത്തിലെ ജ്യോതിവരെ രണ്ടര…
കോടികൾ മുടക്കി താരപുത്രൻ്റെ ആർഭാടപൂർണ്ണമായ വിവാഹം…! വരൻ്റെ അച്ഛൻ നടൻ നെപ്പോളിയൻ സാർ വിവാഹത്തിന് വന്ന അതിഥികൾക്കെല്ലാം ഫ്രീ ആയി ജപ്പാൻ ടൂർ പ്രഖ്യാപിച്ചു…! എത്ര ഭാഗ്യവാൻമാരായ അതിഥികൾ
കോടികൾ മുടക്കി താരപുത്രൻ്റെ ആർഭാടപൂർണ്ണമായ വിവാഹം…! വരൻ്റെ അച്ഛൻ നടൻ നെപ്പോളിയൻ സാർ വിവാഹത്തിന് വന്ന അതിഥികൾക്കെല്ലാം ഫ്രീ ആയി ജപ്പാൻ…
കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ്റെ (കിഫ) നേതൃത്വത്തിൽ നെന്മാറ ഡി. എഫ്.ഒ. ഓഫീസ് മാർച്ചും ധർണ്ണയും നടത്തി.
ജനവാസ മേഖലകളിൽ സ്ഥിരമായി അനുഭവപ്പെടുന്ന വന്യമൃഗ ശല്യം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കിഫ ( കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ ) വാഹന…
വള്ളിപ്പടര്‍പ്പിൽ ചക്കസമൃദ്ധിയെന്ന അത്ഭുതം
വള്ളിപ്പടര്‍പ്പിൽ ചക്കസമൃദ്ധിയെന്ന അത്ഭുതം ചക്കയെ സംസ്ഥാനത്തിന്‍റെ ഔദ്യോഗിക ഫലമായി സർക്കാർ പ്രഖ്യാപിച്ചതോടെ വ്യത്യസ്ത രീതിയിലുള്ള ചക്കകൃഷിയും ഗവേഷണങ്ങളും വ്യാപകമായി. അതിന്റെ…
തെങ്ങിൽ തേങ്ങയുണ്ടെങ്കിലും വിളവെടുക്കുന്നത് മലയണ്ണാൻ കേരക്കര്‍ഷകര്‍ക്ക് പേടിസ്വപ്നമായി മലയണ്ണാൻ
മലയോര മേഖലകളിൽ തെങ്ങിൽ തേങ്ങയുണ്ടെങ്കിലും വിളവെടുക്കുന്നത് മലയണ്ണാൻ.ഒരു ഭാഗത്ത് ജനവാസമേഖലയില്‍ കൂട് കൂട്ടി ജനങ്ങളുടെ അരുമയായി മാറുമ്പോഴും മറുഭാഗത്ത് കേരകർഷകരെ കണ്ണീരിലാഴ്ത്തുകയാണ്…