ഓൾകേരള അക്വകൾച്ചർ പ്രമോട്ടേഴ്സ് യൂണിയൻ CITU നടത്തുന്ന അനിശ്ചിതകാല സെക്രട്ടറിയേറ്റ് ധർണ്ണസമരം13-ാം ദിവസം ;CITU ജില്ലാ ജോയിൻ സെക്രട്ടറി പി എസ് ദീപക് ഉദ്ഘാടനം ചെയ്തു

Share this News


ജനകീയ മത്സ്യകൃഷിക്ക് അംഗീകാരം നൽകുകപദ്ധതിക്കും കർഷകർക്കും വേണ്ടി പ്രവർത്തിക്കുന്നപ്രമോട്ടർമാരുടെ വേതന കുടിശ്ശിക അനുവദിക്കുകഎന്നീ മുദ്രവാക്യമുയർത്തി
ഓൾകേരള അക്വകൾച്ചർ പ്രമോട്ടേഴ്സ് യൂണിയൻ CITU നടത്തുന്ന അനിശ്ചിതകാല സെക്രട്ടറിയേറ്റ് ധർണ്ണസമരം
13-ാം ദിവസം – CITU ജില്ലാ ജോയിൻ സെക്രട്ടറി പി എസ് ദീപക് ഉദ്ഘാടനം ചെയ്തു. യൂണിയൻ ജനറൽ സെക്രട്ടറി എം ഹരിദാസ് ,പ്രസിഡന്റ് ആൻസി അനൂപ് ,KCEU സെക്രട്ടറി വിജയകുമാർ ,കെ സജി ,എൽദോ മാത്യു ,കെ മുരളി ,കെ വിജയകുമാർ ,രജിത ,സെറീന എന്നിവർ സംസാരിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക

https://chat.whatsapp.com/KaxkVnGzO807JiH65XjrDq


Share this News
error: Content is protected !!