വടക്കഞ്ചേരി;സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് സുവിശേഷ സംഘത്തിന്റെ 22-ാമത് സുവിശേഷ കണ്‍വെന്‍ഷന്‍ ഉൽഘാടനം ചെയ്ത് സംസാരിക്കുന്നു മെത്രപൊലിത്ത സ്കൂൾ കുട്ടികളം മറ്റും ഇപ്പോൾ…
Category: News
കിഴക്കൻഞ്ചേരി തിരുവറയിൽ ചങ്ങരക്കത്ത് വീട്ടിൽ സുരേഷ്കുമാർ (56) അന്തരിച്ചു
കിഴക്കൻഞ്ചേരി തിരുവറയിൽ ചങ്ങരക്കത്ത് വീട്ടിൽ സുരേഷ്കുമാർ (56) (സബ്ബ് ഇൻസ്പെക്ടർ കൊപ്പം സ്‌റ്റേഷൻ) അന്തരിച്ചു. സംസ്കാരം 4 മണിക്ക് തിരുവില്വാമല ഐവർ…
വടക്കഞ്ചേരിയിൽ യുവാവ് കുത്തേറ്റ് മരിച്ചു
വടക്കഞ്ചേരി മംഗലം ചോഴിയങ്കാട് മനു (24) ആണ് മരിച്ചത്. സുഹൃത്തായ ചോഴിയങ്കാട് വിഷ്ണു (23) പോലീസ് പിടിയിൽ ആയിട്ടുണ്ട്.വ്യാഴാഴ്ച അർദ്ധ രാത്രിയോടെ…
വിഷുവിന് മുന്‍പേ പടക്കം ഓണ്‍ലൈനില്‍സുരക്ഷ ഇനിയും അകലെ
വടക്കഞ്ചേരി; വിഷു പിപണിയിലേക്ക് ശിവകാശി പടക്കങ്ങള്‍ ഓണ്‍ലൈനില്‍വിപണി തുറന്നു. തമിഴ്‌നാട്ടില്‍ നിന്ന് നിരവധി ലോഡ് നിലവാരമില്ലാത്ത പടക്കമാണ് കേരളത്തിലേക്ക് ഓണ്‍ലൈന്‍ ബുക്കിംങിലൂടെ…
നാടാകെ തീപിടുത്തം 300 ഏക്കർ കണ്ണമ്പ്ര വ്യവസായ പാര്‍ക്ക് കാടുമൂടി ഉണങ്ങിയ നിലയിൽ ഭീതിയിൽ പ്രദേശവാസികൾ
വടക്കഞ്ചേരി ;കടുത്ത വേനലിൽ നാടാകെ തീപിടുത്തം നടക്കുമ്പോൾ കണ്ണമ്പ്രയിലെ നിര്‍ദിഷ്ട വ്യവസായ പാര്‍ക്ക് ഭൂപ്രദേശം തീപിടിത്ത ഭീഷണിയിലാണ്. വടക്കഞ്ചേരി കണ്ണമ്പ്രയില്‍…
സമ്മാന കൂപ്പൺ ആദ്യ വിൽപന വടക്കഞ്ചേരി സി.ഐ കെ.പി ബെന്നി നിർവഹിച്ചു
കിഴക്കഞ്ചേരി,കോരൻചിറ സൗഹൃദ കൂട്ടായ്മയുടെ ചാരിറ്റി പ്രവർത്തനങ്ങളുടെ ധനശേഖരണാർഥം സംഘടിപ്പിക്കുന്ന ദേശീയ വോളിബോൾ മത്സരങ്ങളുടെ ഭാഗമായി തയാറാക്കിയ സമ്മാന കൂപ്പൺ ആദ്യ വിൽപന…
മൂർത്തിക്കുന്ന് ആദിവാസി ഊരിൽ കുരങ്ങുശല്യം രൂക്ഷം;വിളകൾ നശിപ്പിക്കുന്നത് പതിവാകുന്നു
റിപ്പോർട്ട് : സന്തോഷ് കുന്നത്ത് കടപ്പാറ മൂർത്തിക്കുന്ന് ആദിവാസിഊരിൽ കുരങ്ങുശല്യം രൂക്ഷം. മുപ്പതും നാൽപ്പതും വരുന്ന കുരങ്ങുകളാണ് കൂട്ടമായി എത്തുന്നത്. സമരപ്പന്തലിന്…
വൈദ്യുതി ലൈനിൽ തങ്ങിനിൽക്കുന്ന മരം ഭീഷണിയാകുന്നു
റിപ്പോർട്ട് : സന്തോഷ് കുന്നത്ത് കടപ്പാറ- തളികക്കല്ല് റോഡിൽ പോത്തൻതോട് പാലം കഴിഞ്ഞുള്ള ഭാഗത്ത് വൈദ്യുതി ലൈനിലേക്ക് വീണ് തങ്ങിനിൽക്കുന്ന മരം…
പ്രതാപത്തിന്റെയും ഐശ്വര്യത്തിന്റെയും പ്രതീകമായി കതിർ കൂടുകൾരണ്ടുപതിറ്റാണ്ട് പിന്നിട്ട് വീട്ടമ്മമാരുടെ നെൽക്കതിർകൂട് നിർമാണം
റിപ്പോർട്ട് : സന്തോഷ് കുന്നത്ത് പ്രതാപത്തിന്റെയും ഐശ്വര്യ ത്തിൻ്റെയും പ്രതീകമായി തറവാടിൻ്റെ ഉമ്മറത്ത് തൂക്കുന്ന കതിർ കൂടു നിർ മാണത്തിൽ രണ്ട്…
സമൂഹ വിവാഹത്തിന് അപേക്ഷകൾ ക്ഷണിക്കുന്നു
ശ്രീ കുറുമ്പ എജുകേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ്, വർഷംതോറും നടത്തി വരാറുള്ള സ്ത്രീധന രഹിത സമൂഹ വിവാഹത്തിൻ്റെ 2025 മെയ് മാസത്തിൽ…