Share this News

ശ്രീ കുറുമ്പ എജുകേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ്, വർഷംതോറും നടത്തി വരാറുള്ള സ്ത്രീധന രഹിത സമൂഹ വിവാഹത്തിൻ്റെ 2025 മെയ് മാസത്തിൽ നടത്തുന്ന സമൂഹ വിവാഹത്തിലേക്കുള്ള അപേക്ഷകൾ ക്ഷണിക്കുന്നു. വടക്കഞ്ചേരി, കിഴക്കഞ്ചേരി, കണ്ണബ്ര ഗ്രാമ പഞ്ചായത്തുകളിലെ നിർധന കുടുംബങ്ങളിലെ പെൺകുട്ടികളുടെ രക്ഷിതാക്കൾക്ക് അപേക്ഷിക്കാം. അപേക്ഷ ഫോറം ശ്രീ കുറുമ്പ കല്യാണമണ്ഡപം, മൂലംകോടിൽ നിന്ന് 2025 മാർച്ച് 13 മുതൽ ലഭിക്കുന്നതാണ്. വിശദവിവരങ്ങൾക്ക് വിളിക്കുക 9074216819, 8593819990
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/EIncIvk4T0iA18XHZbnAs4

Share this News