വൈദ്യുതി ലൈനിൽ തങ്ങിനിൽക്കുന്ന മരം ഭീഷണിയാകുന്നു

Share this News

✍️റിപ്പോർട്ട് : സന്തോഷ് കുന്നത്ത്




കടപ്പാറ- തളികക്കല്ല് റോഡിൽ പോത്തൻതോട് പാലം കഴിഞ്ഞുള്ള ഭാഗത്ത് വൈദ്യുതി ലൈനിലേക്ക് വീണ് തങ്ങിനിൽക്കുന്ന മരം മുറിച്ചു മാറ്റാത്തത് ഭീഷണിയാകുന്നു. മരം ലൈനിലേക്ക് വീണതോടെ രണ്ട് വൈദ്യുതിത്തൂണുകളും ചെരിഞ്ഞാണ് നിൽക്കു ന്നതെന്ന് ഊരു മൂപ്പൻ നാരാ യണൻ പറഞ്ഞു.

ഇതിനു മുൻപ് മരങ്ങൾ
വീണ് നാല് തൂണുകൾ പോ യിരുന്നു. തളികക്കല്ല് റോഡി ലുള്ള വൈദ്യുതി ലൈൻ പണി കൾ ഇതിനോടകം പൂർത്തീക രിച്ചതാണെന്നും തെരുവുവി ളക്കുകൾ സ്ഥാപിക്കുന്ന മുറയ്ക്ക് ലൈനിൽ വന്നിട്ടുള്ള കേടുപാടുകൾ പരിഹരിച്ച് കണക്ഷൻ കൊടുക്കുന്നതിന് മറ്റു തടസങ്ങളില്ലെന്നുമാണ് കെ .എസ്.ഇ.ബി അധികൃതരുടെ മറുപടി.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/EIncIvk4T0iA18XHZbnAs4

Share this News
error: Content is protected !!