
വൻ വാഹന മോഷണ സംഘം വടക്കഞ്ചേരി പോലീസിന്റെ പിടിയിൽ
വടക്കഞ്ചേരി മംഗലംപാലം വർക് ഷോപ്പിൽ നിന്നും ഹോണ്ട അമൈസ് കാർ, കോട്ടായി വർക്ക് ഷോപ്പിൽ നിന്നും ആൾട്ടോ കാർ, കുഴൽ മന്ദം നിന്നും മാരുതി കാർ എന്നിവ തുടർച്ചയായി മോഷണം നടന്നതിനെ തുടർന്ന് പ്രതേക അന്വേഷണ സംഘം രൂപീകരിച്ചു അന്വേഷണം ആരംഭിച്ചു, ഇത്തരം കുട്ടകൃത്യം നടക്കുന്നവരെയും മറ്റു കാറുകൾ പോകുവാൻ സാധ്യത യുള്ള ടോളുകളും മറ്റു പരിശോധിച്ചും നടത്തി വാഹന മോഷണ സംഘത്തെ കുറിച്ച് പോലീസിന് സൂചന ലഭിക്കുകയും ചെയ്തു തുടർന്ന് സംഘത്തെ പിടികൂടുന്നതിനായി വടക്കഞ്ചേരി എസ്.ഐ സുധീഷ് കുമാറും പ്രതേക അന്വേഷണ സംഘവും പെരുമ്പാവൂർ ഭാഗത്തെത്തി മോഷണസംഘത്തെ പിന്തുടരുന്നത് മനസിലാക്കിയ സംഘം സിനിമ സ്റ്റൈലിൽ ഓടിച്ചുപോവുകയും പെരുമ്പാവൂർ ടൗണിൽ വച്ച് അതി സഹസികമായി പെരുമ്പാവൂർ പോലീസിന്റെ കൂടി സഹായത്തോടെ ഓടിച്ചിട്ട് പിടികൂടുകയുമായിരുന്നു
ശ്രീജിൻ ( 21 )ശിവദാസൻ, മഞ്ഞക്കര വീട്, മങ്കര, പാലക്കാട്
പ്രവീൺ (24 ), s/o തമ്പാൻ
മണികണ്ഠദാസ് ps va:20 s/0 തമ്പി, പുറപ്പെൽ വീട്, റയമംഗലം po കുറപ്പം പടി
എന്നിവരെയാണ് പിടികൂടിയത്
വാർത്തകൾ whatsapp ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക
https://chat.whatsapp.com/GHBywu9UGa01oFJoKsDFxo

