2023-ലെ ഗുരുദേവസമാധി സെപ്റ്റംബർ 22-ന് ആചരിക്കണമെന്ന് ശിവഗിരിമഠം അറിയിച്ചു

Share this News

2023-ലെ ഗുരുദേവസമാധി സെപ്റ്റംബർ 22-ന് ആചരിക്കണമെന്ന് ശിവഗിരിമഠം അറിയിച്ചു

ശ്രീനാരായണ ഗുരുദേവ മഹാസമാധിദിനം കന്നി അഞ്ചായ സെപ്റ്റംബർ 22-ന് ആചരിക്കണമെന്ന് ശിവഗിരിമഠം അറിയിച്ചു. തീയതി സംബന്ധിച്ച് ആശയക്കുഴപ്പം തുടരുന്നതായി ശിവഗിരി മഠത്തിന്റെ ശ്രദ്ധയിൽപ്പെട്ടതി നാലാണ് വിശദീകരണമെന്ന് ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അറിയിച്ചു.ഏതെങ്കിലും പ്രസിദ്ധീകരണങ്ങളിൽ മനപൂർവമല്ലാതെ വത്യാസങ്ങൾ കടന്നുവന്നിട്ടുണ്ടെങ്കിൽ അത് പിശകാണെന്ന് മനസ്സിലാക്കി ശിവഗിരിമഠത്തിന്റെ കലണ്ടർ അനുസരിച്ച് സമാധിദിനം ആചരിക്കണം. ഗുരുവിന്റെ അനന്തരഗാമി സ്വാമി ബോധാനന്ദയുടെ സമാധിദിനം കന്നി എട്ടായ സെപ്റ്റംബർ 26-ന് രാത്രികഴിഞ്ഞ് വെളുക്കുമ്പോൾ 3.30- ന് നടത്തേണ്ടതാണെന്നും ശിവഗിരിമഠം അറിയിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക

https://chat.whatsapp.com/GHBywu9UGa01oFJoKsDFxo


Share this News
error: Content is protected !!