Share this News

വാണിയംപാറ മേലേ ചുങ്കത്ത് വാഹനാപകടം ; ബൈക്ക് യാത്രക്കാർക്ക് പരിക്ക്
തൃശ്ശൂർ – പാലക്കാട് ജില്ലാ അതിർത്തിയായ മേലേചുങ്കത്താണ് ഇന്നോവ കാർ ബൈക്കിൽ വന്ന് ഇടിച്ചത്.പാലക്കാട് ദിശയിലേക്ക് പോകുന്ന രണ്ട് പേർക്കാണ് പരുക്ക് പറ്റിയത്. അപകടം സംഭവിച്ച ഉടൻ തന്നെ ഹൈവേ അതോറിറ്റിയുടെ എമർജൻസി ആംബുലൻസിൽ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയി.ഇവിടെ സർവ്വീസ് റോഡ് പണിയുക , അടിപാത പണിയുക തുടങ്ങിയ ആവശ്യം ഉയരുന്ന സാഹചര്യത്തിൽ എത്രയും പെട്ടന്ന് അപകടരഹിതമാക്കാനുള്ള നടപടി സ്വീകരിക്കാത്തതിൽ ജനങ്ങൾ കടുത്ത പ്രതിഷേധത്തിലാണ്.
വീഡിയോ കാണുന്നതിന് താഴെ click ചെയ്യുക
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇
https://chat.whatsapp.com/GHBywu9UGa01oFJoKsDFxo


Share this News