Share this News

വണ്ടാഴി പഞ്ചായത്ത് 13,14 വാർഡുകൾ ഉൾപ്പെട്ട ജനവാസ മേഖലകൾ (കടപ്പാറ, പൊൻകണ്ടം, പൈതല , കുളിക്കടവ് ) എന്നീ പ്രദേശങ്ങൾ കേന്ദ്ര സർക്കാർ പരിസ്ഥിതി ലോല പ്രദേശമാക്കുവാൻ നടത്തുന്ന നീക്കങ്ങൾക്കെതിരെ. ഈ പ്രദേശത്തെ ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിനും, കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധ പരിപാടികൾക്ക് രൂപം നൽകുന്നതിനുമയി ആലത്തൂർ MLA KD പ്രസേനന്റെ നേതൃത്വത്തിൽ ജനങ്ങളെ അണിനിരത്തിക്കൊണ്ട് ഇന്ന് സർവകക്ഷി യോഗം പൊൻകണ്ടത്ത് ചേർന്നു.



Share this News