Share this News

ബിജെപി വടക്കഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വർഗീയ രജിത് ശ്രീനിവാസൻ അനുസ്മരണം നടത്തി
ബി.ജെ.പി വടക്കഞ്ചേരി മണ്ഡലം.കമ്മിറ്റിയുടെ
നേതൃത്വത്തിൽ വടക്കഞ്ചേരിയിൽ സ്വർഗീയ രജിത് ശ്രീനിവാസൻ അനുസ്മരണം നടത്തി.മണ്ഡലം ജനറൽ സെക്രട്ടറി അഡ്വ. ശ്രീരാജ് വള്ളിയോട് സ്വാഗതം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് വി. ഭവദാസ് അദ്ധ്യക്ഷത വഹിച്ചു. ട്രഷറർ കെ.കൃഷ്ണകുമാർ വടക്കഞ്ചേരി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി.കെ ഗുരു എന്നിവർ പങ്കെടുത്തു
https://chat.whatsapp.com/GHBywu9UGa01oFJoKsDFxo


Share this News