Share this News

പുതുക്കോട് വടക്കേഗ്രാമം കിഴക്കേകര അണലക്കാട് നാരായണൻ എംബ്രാന്തിരി അന്തരിച്ചു. സംസ്കാരം ഇന്ന് (20.12.2022 ) ഉച്ചയ്ക്ക് ഐവർമഠത്തിൽ വെച്ച്.ഭാര്യ പദ്മിനി അന്തർജനം,(Rtd SJHS അധ്യാപിക).മക്കൾ :പ്രകാശൻ, പ്രസാദ്, പ്രമോദ്. മരുമകൾ : ലക്ഷ്മി. സഹോദരങ്ങൾ
എ.ഐ.ഈശ്വരൻ മാസ്റ്റർ(റിട്ട. അധ്യാപകൻ),
പരേതരായ കൃഷ്ണൻ എംബ്രാന്തിരി സരസ്വതി അന്തർജനം,ദേവകി അന്തർജനം.

Share this News