ക്യാമറ ഉണ്ടെന്നറിയാതെ മൊബൈൽ ഫോൺ മോഷണം, വടക്കഞ്ചേരിയിലെ വ്യാപാരസ്ഥാപനത്തിൽ ജീവനക്കാരിയുടെ മൊബൈൽ ഫോൺ മോഷ്ടിച്ചു.

Share this News

സിസിടിവി ക്യാമറ ഉണ്ടെന്നറിയാതെ മൊബൈൽ ഫോൺ മോഷണം, വടക്കഞ്ചേരിയിലെ വ്യാപാരസ്ഥാപനത്തിൽ ജീവനക്കാരിയുടെ മൊബൈൽ ഫോൺ നഷ്ടമായി

വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടുകൂടിയാണ് സംഭവം വടക്കഞ്ചേരി ഷാടവറിലെ സിറ്റി ഗേൾ എന്ന സ്ഥാപനത്തിലെ ജീവനക്കാരിയുടെ മൊബൈൽ ഫോൺ ആണ് നഷ്ടപ്പെട്ടത് ഡ്രസ്സ് എടുക്കാൻ എന്ന വ്യാജേന കടയ്ക്കുള്ളിൽ കയറിയ യുവതി സ്റ്റാഫിന്റെ കണ്ണുവെട്ടിച്ച് മൊബൈൽ ഫോൺ എടുത്ത് ബാഗിലേക്ക് ഇടുന്ന ദൃശ്യം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട് വടക്കഞ്ചേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

CCTV ദൃശ്യങ്ങൾ

വാർത്തകൾ whatsapp ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക

https://chat.whatsapp.com/FqGhRZHxv32A920Ib3gI04


Share this News
error: Content is protected !!