Share this News

പുതുക്കോട് പറക്കുന്ന് കീഴേക്കുണ്ട് കുന്നത്ത് വീട്ടിൽ രാവുണ്ണി എഴുത്തച്ഛൻ (കുട്ടപ്പൻ-82) അന്തരിച്ചു. സംസ്കാരം പാമ്പാടി ഐവർമഠത്തിൽ നടന്നു.ഭാര്യ: സരോജിനി
മക്കൾ: R.ഉണ്ണികൃഷ്ണൻ, R.വിജയകുമാർ, R.വിനോദ് (കുന്നത്ത് എർത്ത് മൂവേഴ്സ് ഉടമ) R.ബിനു, R.ബിനേഷ്. മരുമക്കൾ: ഗീത, രമ്യ, സിന്ധു, രമ്യ, രേഷ്മ.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക
https://chat.whatsapp.com/FqGhRZHxv32A920Ib3gI04

Share this News