അഞ്ചുമൂർത്തിമംഗലം തെക്കേത്തറ ദീപമന്ദീരത്തിൽ നാരായണൻ അന്തരിച്ചു

Share this News

അഞ്ചുമൂർത്തിമംഗലം തെക്കേത്തറ ദീപമന്ദീരത്തിൽ ചെല്ലൻ മകൻ നാരായണൻ ( 75 ) അന്തരിച്ചു. സംസ്കാരം ഒരു മണിക്ക് തിരുവില്വാമല ഐവർമഠത്തിൽ .ഭാര്യ: രാധമണി .മക്കൾ : ദീപ (അംഗനവാടി വർക്കർ )രേഖ,പ്രവീൺ ,പ്രശാന്ത് . മരുമക്കൾ :രവി ( പ്രസന്നകുമാർ ),രാജൻ ,ശശികല ,മഞ്ജു .

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/FqGhRZHxv32A920Ib3gI04


Share this News
error: Content is protected !!