വണ്ടാഴി ഗ്രാമ പഞ്ചായത്തിൽ തൊഴിൽ സഭ സംഘടിപ്പിച്ചു

Share this News

വണ്ടാഴി ഗ്രാമ പഞ്ചായത്തിൽ  തൊഴിൽ സഭ സംഘടിപ്പിച്ചു പഞ്ചായത്ത്‌ തല ഉദ്ഘാടനം പ്രസിഡൻ്റ്  കെ.എൽ രമേഷിൻ്റെ അധ്യക്ഷതയിൽ നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്  ലീലാമണി നിർവഹിച്ചു. വൈസ് പ്രസിഡൻ്റ് പി ശശികല, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻ പി ശശികുമാർ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷ സുബിത മുരളീധരൻ , ആസൂത്രണ സമിതി ഉപാധ്യക്ഷൻ ആർ ഗംഗാധരൻ,  കില റിസോഴ്സ് പേഴ്സൺ സുമാവലി മോഹൻദാസ്,  കുടുംബശ്രീ CDS കനകലത എന്നിവർ പങ്കെടുത്തു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/DdxmAn4yc2i8RPH7WtEJFN


Share this News
error: Content is protected !!