കുടിവെള്ള പദ്ധതിനാടിന് സമർപ്പിച്ചു

Share this News

കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു

കണ്ണമ്പ്ര ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ കാരയങ്കാട് ആമക്കുളത്ത് നിർമ്മിച്ച കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു.
പി.പി.സുമോദ് എം എൽ എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് എം.സുമതി ടീച്ചർ അധ്യക്ഷയായി.വൈസ് പ്രസിഡൻ്റ് കെ.ആർ.മുരളി,ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാറ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജയന്തി പ്രകാശൻ, പഞ്ചായത്തംഗങ്ങളായ കെ.അബ്ദുൾ ഷുക്കൂർ, എ.ഷിബു, മുൻ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം.കെ.സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/J1HMJFl3wghEvs6oiMFojd


Share this News
error: Content is protected !!