വടക്കഞ്ചേരിയിൽ a3 health care ഉദ്ഘാടനം ചെയ്ത് പ്രവർത്തനം ആരംഭിച്ചു

Share this News

വടക്കഞ്ചേരിയിൽ a3 health care ഉദ്ഘാടനം ചെയ്ത് പ്രവർത്തനം ആരംഭിച്ചു

വടക്കഞ്ചേരിയിൽ റോളക്സ് ഓഡിറ്റോറിയത്തിനു മുൻവശം UBS TOWER ൽ എല്ലാ surgicals & healthcare ഉത്പന്നങ്ങളും ഒരു കുടകീഴിൽ ലഭ്യമാക്കുന്ന a3 health care പ്രവർത്തനം ആരംഭിച്ചു . വിവിധ രാഷ്ട്രീയ പ്രമുഖർ വ്യാപാരി നേതാക്കളും വ്യാപാരികളും സുഹൃത്തുക്കളും പങ്കെടുത്തു. ഉദ്ഘാടന വേളയിൽ പങ്കെടുത്ത എല്ലവരും a3 Surgicals & health care മാനേജ്മെന്റ് നന്ദി അറിയിച്ചു

a3health care ..
(surgical hyper mart)
UBS Building .
Near Rolex auditorium,.
Vadakkanchery
+91 97475 57482 (anuraj)

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/J1HMJFl3wghEvs6oiMFojd


Share this News
error: Content is protected !!