Share this News
യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കിക്കൊണ്ട് ദേശീയപാത നിർമ്മാണം നടത്തുക എന്ന ആവശ്യം ഉന്നയിച്ച് കുതിരാൻ ജനകീയ കൂട്ടായ്മ പട്ടിക്കാട് സെൻററിൽ പ്രതിഷേധിച്ചു

NH 544 ദേശിയ പാത പട്ടിക്കാട് സെന്ററിൽ കൽവെ ർ ട്ടിൽ കഴിഞ്ഞ ദിവസം ഒരാൾ വീണിരുന്നു ഒരാഴ്ച്ച മുമ്പും സമീപത്തുള്ള വ്യാപാര സ്ഥാപനത്തിലെ സ്റ്റാഫും വീണ് തലയ്ക്ക് പരിക്കേറ്റിരുന്നു.
എത്രയും പെട്ടെന്ന് ചാലിന് മുകളിൽ സ്ലാബ് ഇടുക, അടിപ്പാത നിർമ്മാണത്തിന് താഴ്ത്തിയ ഭാഗത്ത് ഉറപ്പുള്ള വേലികൾ സ്ഥാപിക്കുക എന്ന ആവശ്യവുമായി
കുതിരാൻ ജനകീയ കൂട്ടായ്മ കൺവീനർ ഐ.വി സാം ജി,ചെയർമാൻ രാഹുൽ.എൻ.സി
ജോ. കൺവീനർ ലിമോ ഇരട്ടിയാനിക്കൽ
വൈസ് ചെയർമാൻ സജി.JPS
എക്സിക്യൂട്ടി അംഗം ശാന്ത എന്നിവരുടെ നേതൃത്വത്തിൽ പ്രതിഷേധം നടത്തി. KS കുട്ടി മാടക്കത്തറ, പാണഞ്ചേരി Y’S Men Club പ്രതിനിധി ബെന്നി വടക്കൻ , ബാബു കൊല്ലന്നൂർ എന്നിവർ പങ്കെടുത്തു.



Share this News