മംഗലം ഡാം സെൻറ് ഫ്രാൻസിസ് സേവ്യർ ഫൊറോന ദേവാലയത്തിൽ തിരുനാൾ ആഘോഷം

Share this News

മംഗലം ഡാം സെൻറ് ഫ്രാൻസിസ് സേവ്യർ ഫൊറോന ദേവാലയത്തിൽ തിരുനാൾ ആഘോഷം

മംഗലംഡാം സെന്റ് ഫ്രാൻസിസ് സേവ്യർ ഫൊറോന ദൈവാലയത്തിൽ പരിശുദ്ധ കന്യകാ മറിയത്തിന്റേയും ഇടവക മദ്ധ്യസ്ഥനും, ഭാരതത്തിന്റെ ദ്വിതിയ അപ്പസ്തോലനും അത്ഭുതപ്രവർത്തകനുമായ വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെയും രക്തസാക്ഷിയായ വിശുദ്ധ സെബസ്റ്റനോസിന്റേയും തിരുനാൾ ഡിസംബർ 30, 31 ദിവസങ്ങളിലായി സംയുക്തമായി നടത്തുന്നു.


https://chat.whatsapp.com/J1HMJFl3wghEvs6oiMFojd


Share this News
error: Content is protected !!