Share this News

വണ്ടാഴി സി വി എം എച്ച് എസ് എസ് സൗഹൃദ കൂട്ടായ്‌മ 92-93 ബാച്ച് 4-ാം വാർഷികാഘോഷം നടത്തി
വണ്ടാഴി സി വി എം എച്ച് എസ് എസ് 92-93 സൗഹൃദ കൂട്ടായ്മയുടെ 4-ാം വാർഷികം പുതു വർഷത്തെ വരവേറ്റുകൊണ്ട് മുടപ്പല്ലൂർ കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടത്തി.മുൻ ഹൈകോടതി ജഡ്ജി എം.എൻ.കൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു.ഫോക്‌ലോർ അവാർഡ് ജേതാവും പ്രശ്സ്ത നാടൻ പാട്ട് കലകാരനുമായ ജനാർദ്ദനൻ പുതുശ്ശേരി മുഖ്യാതിഥിയായി .മുൻ അധ്യാപകമാരായ നാരായണപിള്ള ,ചന്ദ്രൻ ,മുരളി ,രാമചന്ദ്രൻ ,ശ്രീനിവാസൻ ,രമാദേവി ,ഇന്ദിര എന്നിവരും പങ്കെടുത്തു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/J1HMJFl3wghEvs6oiMFojd

Share this News