Share this News

ഒടുകൂർ മാടവന വീട്ടിൽ രാജൻ (73) അന്തരിച്ചു
ഒരു കൂർ മാടവന വീട്ടിൽ രാജൻ (73) അന്തരിച്ചു.സംസ്കാരം നാളെ ( 04/01/2023 ) വൈകീട്ട് 03:00 മണിക്ക് വീട്ടുവളപ്പിൽ
ഭാര്യ രുഗ്മണി, മക്കൾ :പ്രഭാകരൻ ( CITU തൊഴിലാളി മംഗലം ഡാം ), വിശ്വനാഥൻ, ശിവൻ ( CITU തൊഴിലാളി മംഗലം ഡാം), ചെന്താമര (CITU തൊഴിലാളി ചിറ്റടി) , സഹദേവൻ, ലീലാവതി, നിഷ. മരുമക്കൾ : ആറുമുഖൻ, നിഷാന്ത്, ദേവകി, പദ്മജ, രജിത, അജിത.
വാർത്തകൾ whatsapp ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക
https://chat.whatsapp.com/J1HMJFl3wghEvs6oiMFojd

Share this News