വടക്കഞ്ചേരി മണ്ഡലത്തിലെ ധീര ബലിദാനി സ്വർഗ്ഗീയ അരുൺ കുമാറിന്റെ ഛായാചിത്രം അനാച്ഛാദനം ചെയ്തു.

Share this News

വടക്കഞ്ചേരി മണ്ഡലത്തിലെ ധീര ബലിദാനി സ്വർഗ്ഗീയ അരുൺ കുമാറിന്റെയും മറ്റു പാർട്ടി നേതാക്കളുടെയും ഛായാചിത്രം BJP വടക്കഞ്ചേരി മണ്ഡലം കമ്മിറ്റി ഓഫീസിൽ അനാച്ഛാദനം ചെയ്തു. സംസ്ഥാന സമിതി അംഗം സി.എസ് ദാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി. ഭവദാസ് അദ്ധ്യക്ഷനായി , മണ്ഡലം ജനറൽ സെക്രട്ടറി അഡ്വ. ശ്രീരാജ് വള്ളിയോട് , ശിവനാരായണൻ തുടങ്ങിയവർ സംസാരിച്ചു.

പ്രാദേശിക വാർത്തകൾ whatsapp ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക

https://chat.whatsapp.com/J1HMJFl3wghEvs6oiMFojd


Share this News
error: Content is protected !!