മംഗലംഡാം ചിറ്റടി ചന്ദ്രതരയിൽ വീട്ടിൽ ജാനകി അന്തരിച്ചു

Share this News

മംഗലംഡാം ചിറ്റടി ചന്ദ്രതരയിൽ വീട്ടിൽ പരേതനായ വേലായുധൻ ഭാര്യ ജാനകി (92) അന്തരിച്ചു.സംസ്കാരം ഇന്ന് വൈകുന്നേരം 3മണിക്ക് ഐവർമഠത്തിൽ വെച്ച്. മക്കൾ: ചന്ദ്രൻ(പരേതനായ), ഗംഗധരൻ, വിജയൻ, ശിവദാസ്, ബാലകൃഷ്ണൻ, ദേവകി(പരേതയായ), ശാന്ത, പങ്കജം, താര.
മരുമക്കൾ: കുഞ്ചൂ (Late), ബാലൻ, സുരേഷ്, ഗംഗധരൻ, സുഭദ്ര, സുശീല, രമ, ശാന്തി, സുമതി.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/JEGJcAVHnaFKIXmqq0JiAb


Share this News
error: Content is protected !!