Share this News

UBS TOWER AMAKULAM, VADAKKENCHERRY GRAND OPENING on 16th Monday
വടക്കഞ്ചേരിയിൽ അത്യാധുനിക സൗകര്യങ്ങളോടുകൂടി 16.01.2023 തിങ്കളാഴ്ച്ച കാലത്ത് 9.30 മുതൽ UBS TOWER & LODGE പ്രവർത്തനം ആരംഭിക്കുന്നു.
1B, 1BHK, 2BHK, 3BHK, സ്റ്റുഡിയോ ഫ്ളാറ്റുകളും A/C & Non A/C റൂമുകളും ദിവസ / മാസ വാടകയ്ക്ക് നൽകുന്നു. ഉദ്ഘാടന ചടങ്ങിലേക്ക് ഏവരേയും സന്തോഷപൂർവ്വം സ്വാഗതം ചെയ്യുന്നു.
ഭദ്രദീപം തെളിയിക്കൽ രമ്യ ഹരിദാസ് എം.പി , പി.പി.സുമോദ് എം.എൽ.എ,
കെ.ഡി.പ്രസേനൻ എം.എൽ.എ,വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
കെ.ബാബു എം.എൽ.എ,
ലിസ്സി സുരേഷ് എന്നിവർ നിർവ്വഹിക്കുന്നു.
UBS TOWER AMAKULAM,VADAKKENCHERRY
Contact: 9188792532, 9188141508
E-mail: ubstower22@gmail.com, Web: www.ubslodge.in
Share this News