Share this News

അഞ്ചു മൂർത്തി മംഗലം വടക്കേത്തറ, ആതറോട്ടുക്കളം ഹബീബ് അന്തരിച്ചു
അഞ്ചു മൂർത്തി മംഗലം വടക്കേത്തറ, ആതറോട്ടുക്കളം ഹബീബ് റഹ്മാൻ(55) അന്തരിച്ചു
സംസ്ക്കാരം നാളെ (16 – 01 – 2023) തിങ്കളാഴ്ച രാവിലെ 10 ന് വടക്കഞ്ചേരി ശാഫി ജുമാഅത്ത് ഖബർസ്ഥാനിൽ
ഭാര്യ – ഹാജിറ
മക്കൾ – ഷമീറ, സൽമാൻ.
മരുമകൻ – ജംഷീർ.
സഹോദരങ്ങൾ – മല്ലിക, നിർമ്മല, ബിന്ദു, പരേതരായ രാമൻകുട്ടി ,സേതുമാധവൻ
പ്രാദേശിക വാർത്തകൾ what’s app ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക 👇
https://chat.whatsapp.com/JEGJcAVHnaFKIXmqq0JiAb

Share this News