Share this News
വണ്ടാഴി കിഴക്കെത്തറ മുല്ലക്കൽ വീട്ടിൽ പരേതനായ വാസു ഭാര്യ വേശു ( 79) അന്തരിച്ചു. മക്കൾ: ശശികുമാർ ചിക്കൂസ് ടൈലറിങ്, രവികുമാർ മുല്ലക്കൽ ഹോട്ടൽ കുണ്ടുകാട്, മുരളീധരൻ (Asst. Engineer, KWA Project Division Palakkad ), രാംദാസ് മുല്ലക്കൽ സ്റ്റോർ, ജയശീലൻ മുല്ലക്കൽ ഓട്ടോ, രജനി. മരുമക്കൾ: ഭവാനി, സിന്ധു, ഗീതകുമാരി, സബിത ( ശ്രീ ലോൺ യൂണിറ്റ്, വടക്കഞ്ചേരി ), ഗീത, വിശ്വനാഥൻ. സഹോദരൻ: അച്യുതൻ ചെന്നൈ.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/JEGJcAVHnaFKIXmqq0JiAb
Share this News