തേങ്കുറുശ്ശി ഗ്രാമപഞ്ചായത്തിൽ തെക്കുംപുറം മത്സ്യ കൃഷിയുടെ വിളവെടുപ്പ് നടത്തി

Share this News

തേങ്കുറുശ്ശി ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ മുഖ്യമന്ത്രിയുടെ നൂറ് ദിന കർമ്മ പരിപാടിയിലുൾപ്പെടുത്തി ഫിഷറീസ് വകുപ്പ് നടപ്പിലാക്കി വരുന്ന പൊതു ജലാശയങ്ങളിലെ മത്സ്യ കൃഷി പദ്ധതി – തേങ്കുറുശ്ശി തെക്കുംപുറം മിച്ചഭൂമിക്കുളത്തിൽ ദേവി കുടുംബശ്രീയുടെ നേതൃത്വത്തിൽ കഴിഞ്ഞ വർഷങ്ങളിൽ ആരംഭിച്ച മത്സ്യ കൃഷി കുടുംബങ്ങളിലെ യുവാക്കളുടെ സഹകരണത്തോടെ വിളവെടുപ്പ് നടത്തി – കട്‌ല – റോഗു – മൃഗാൽ നാടൻ തിലോപ്പിയ ഇനങ്ങളാണ് വിളവെടുത്തത് ആലത്തൂർ മത്സ്യഭവനിലെ കർഷകമിത്ര ടീ മംഗങ്ങൾ വിളവെടുപ്പിന് നേതൃത്വലനൽകി – ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി ആർ ഭാർഗ്ഗവൻ ഉദ്ഘാടനം ചെയ്തു – പഞ്ചായത്ത് പ്രമോട്ടർ എം ഹരിദാസ് മുൻ മെമ്പർ കെ ബാബു – കർഷകമിത്ര ടീം ലീഡർ കെ സനൂപ് – എം മുഹമദ് അബ്ബാസ് – എസ് അനന്തകൃഷ്ണൻ – വി ഗോപി . എന്നിവർ സംസാരിച്ചു.

പ്രാദേശിക വാർത്തകൾ whatsapp ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക

https://chat.whatsapp.com/DdxmAn4yc2i8RPH7WtEJFN


Share this News
error: Content is protected !!