MSC റാങ്ക്കാരിയെ അഭിനന്ദിച്ച് തരൂർ UDF സ്ഥാനാർത്ഥി കെ.എ.ഷീബ

Share this News

MSC റാങ്ക്കാരിയെ അഭിനന്ദിച്ച് തരൂർ UDF സ്ഥാനാർത്ഥി കെ.എ.ഷീബ

പുതുക്കോട്: കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി MSC ഫിസിക്സിൽ മൂന്നാം റാങ്ക് നേടിയ ഗീതു ഗംഗാധരനെ KSU പ്രവർത്തകർക്ക് ഒപ്പം അഭിനന്ദിച്ച് തരൂർ UDF സ്ഥാനാർത്ഥി കെ.എ.ഷീബ.KSU മണ്ഡലം കമ്മിറ്റിയുടെ മൊമെന്റോ നൽകി.KSU മണ്ഡലം പ്രസിഡന്റ്‌ മുബാറക്,നിയോജക മണ്ഡലം വൈസ് പ്രസിഡന്റ്‌ വിപിൻ,വാർഡ് മെമ്പർ പ്രസന്ന,ഷിബിൻ തുടങ്ങിയവർ പങ്കെടുത്തു.


Share this News
error: Content is protected !!