കല്ലിങ്കൽപാടം പുത്തൂർ വീട്ടിൽ സുന്ദരൻ അന്തരിച്ചു

Share this News

കല്ലിങ്കൽപാടം പുത്തൂർ വീട്ടിൽ സുന്ദരൻ (68)
അന്തരിച്ചു. വീഡിയോ ഗ്രാഫർ സുനിലിന്റെ പിതാവാണ്.
മൃതസംസ്ക്കാരം കാലത്ത് 10.30 ന് വീട്ടുവളപ്പിൽ.മക്കൾ: സുനിത, സുനിൽ, സുബിത
മരുമക്കൾ :
ശിവൻ, രവി, ലിമ

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/BVJFVOpn2JA8X1duo1ZJVF


Share this News
error: Content is protected !!