അഭയം ചാരിറ്റബിൾ ട്രസ്ററ് വടക്കഞ്ചേരിയിൽ ആരംഭിക്കുന്ന വൃദ്ധ സദനത്തിന്റെയും സ്നേഹക്കൂടിന്റെയും ഉദ്ഘാടനം എം.എൽ.എ പി.പി സുമോദ് നിർവഹിച്ചു

Share this News

അഭയം ചാരിറ്റബിൾ ട്രസ്ററ് വടക്കഞ്ചേരിയിൽ ആരംഭിക്കുന്ന വൃദ്ധ സദനത്തിന്റെയും സ്നേഹക്കൂടിന്റെയും ഉദ്ഘാടനം എം.എൽ.എ പി.പി സുമോദ്  നിർവഹിച്ചു

വടക്കഞ്ചേരിയിൽ ആരംഭിക്കുന്ന അഭയം ചാരിറ്റബിൾ ട്രസ്ററ് അമ്മമാർക്ക് വേണ്ടിയുള്ള വൃദ്ധസദനത്തിന്റെയും(പകൽ വീട് ), പകൽ വീടിന്റെയും (സ്നേഹക്കൂട് ) എം. എൽ.എ പി. പി സുമോദ് ഉദ്ഘാടനം നിർവഹിച്ചു.വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് ലിസി സുരേഷ് അധ്യക്ഷത വഹിച്ചു.ഡോ.ബോബി ചെമ്മണ്ണൂർ (ബൊച്ചേ) മുഖ്യാതിഥി ആയിരുന്ന ചടങ്ങിൽ സിനിമ താരം ജുബിൽ രാജൻ പി ദേവ് സാന്നിധ്യമായിരുന്നു.
അഭയം ചാരിറ്റബിൾ ട്രസ്റ്റ്‌ ചെയർമാൻ എം കെ ബോസ് വിശിഷ്ട വ്യക്തികളെ സ്വാഗതം ചെയ്തു
മുത്തു,സുമിത ഷഹീർ, ടി കണ്ണൻ, മോഹൻദാസ് കെ, തോമസ് ജോൺ,ജലീൽ കെ എം, ബോബൻ ജോർജ്, ജ്യോതികുമാർ, ബെന്നി വർഗീസ്,ശിവദാസ്, ബാബു സ്റ്റാർ നെറ്റ്, ശിവശങ്കരൻ മാസ്റ്റർ, ജോൺ ഡാനിയേൽ, തുടങ്ങിയവർ ആശംസയും സുബാഷ് മംഗലം ഡാം നന്ദിയും അറിയിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻

https://chat.whatsapp.com/BVJFVOpn2JA8X1duo1ZJVF


Share this News
error: Content is protected !!