Share this News

അഞ്ചുമൂർത്തി മംഗലം, മെച്ചോട് ചൊവ്വൂക്കാരൻ വീട്ടിൽ റോസിലി അന്തരിച്ചു
അഞ്ചുമൂർത്തി മംഗലം, മെച്ചോട് ചൊവ്വൂക്കാരൻ വീട്ടിൽ പരേതനായ എ.ഐ മാത്യൂ ഭാര്യ എൻ.സി റോസിലി (77) അന്തരിച്ചു സംസ്കാരം നാളെ (31-01-2023) ചൊവ്വാഴ്ച ഉച്ചയ്ക്കു മുമ്പ് വടക്കഞ്ചേരി ലൂർദ്ദ് മാതാ പള്ളി സെമിത്തേരിയിൽ
മക്കൾ – ബാബു, ആൻ്റോ ,ബൈജു, ബെന്നി, ഷിബു.
മരുമക്കൾ – സുമി, ആലീസ്, സിമി, ശോഭന, സുനിത-
സഹോദരി – എൻ.സി ത്രേസ്യാ.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/BVJFVOpn2JA8X1duo1ZJVF

Share this News