
വണ്ടാഴി ഗ്രാമ പഞ്ചായത്ത് , 2023 – 24 വാർഷിക പദ്ധതി വികസന സെമിനാർ എം.എൽ.എ പി.പി. സുമോദ് ഉദ്ഘാടനം ചെയ്തു.
വണ്ടാഴി ഗ്രാമ പഞ്ചായത്ത് , 2023 – 24 വാർഷിക പദ്ധതി വികസന സെമിനാർ തരുർ എം എൽ .എ പി.പി. സുമോദ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റെ കെ എൽ രമേഷ് അദ്ധ്യക്ഷത വഹിച്ചു. വൈ. (പസിഡന്റെ പി ശശി കല സ്വാഗതം പറഞ്ഞു കരട് പദ്ധതി അവതരണം പി ശശികുമാർ ,ചെയർമാൻ വികസനകാര്യം . ആശംസകൾ ,ആർ ചന്ദ്രൻ ,വി രജനി ജില്ലാ പഞ്ചായത്ത് മെമ്പർ മാർ , പി എച്ച് സെയ്താലി നെന്മാറ ബ്ലോക്ക് ചെയർമാൻ ക്ഷേമകാര്യം, സുബിത മുരളിധരൻ ചെയർപേഴ്സൺ ക്ഷേമകാര്യം, എസ് ഇബ്രാഹിം [ ഷക്കീർ ) ചെയർമാൻ ആരോഗ്യ വിദ്യാഭ്യാസo, ബ്ലോക്ക് മെമ്പർ മാർ നസീമ ഇസ് ഹാക്ക് , പ്രേമലത, വാർഡ് മെമ്പർ മാർ ഡിനോയ് കോമ്പാറ, ആർ സുരേഷ് .ആർ ഗംഗാധരൻ ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ. തുടങ്ങിയവർ ആശംസ അർപ്പിച്ചു സംസാരിച്ചു കെ.ജി സജീവ് കുമാർ പഞ്ചായത്ത് സെക്രട്ടറി നന്ദി പറഞ്ഞു


പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/GonAVMtGfHm6gA1ymRkES5
