Share this News

വടക്കഞ്ചേരി കണക്കൻതുരുത്തി വിലങ്ങൂർ മങ്കുത്തേൽ ജോസ് വർഗീസ് അന്തരിച്ചു
വടക്കഞ്ചേരി
കണക്കൻതുരുത്തി വിലങ്ങൂർ മങ്കുത്തേൽ ജോസ് വർഗീസ് (77) അന്തരിച്ചു.
സംസ്ക്കാരം നാളെ (05-02-2023 ) ഞായറാഴ്ച വൈകീട്ട് 3ന് രാജഗിരി തിരുഹൃദയ പള്ളിയിൽ.
ഭാര്യ: എൽസമ്മ.
മക്കൾ: ദീപ (ഡൽഹി) ദിനേശ്, ദീപ്തി (അധ്യാപിക, മദർ തെരേസ സ്കൂൾ വടക്കഞ്ചേരി), ദിവ്യ (ന്യൂസിലന്റ്) പരേതനായ ദീപു .
മരുമക്കൾ: ജിജോ അറയ്ക്കൽ (മനോരമ ലേഖകൻ, വടക്കഞ്ചേരി)
ഫീബസ് കരേട്ടൻ ( ന്യൂസിലന്റ്), ജോയ്സി, പരേതനായ അക്ഷയ്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/GonAVMtGfHm6gA1ymRkES5

Share this News