Share this News

വടക്കഞ്ചേരി ഗുരുക്കൾ തറയിൽ കണ്ണാത്തു വീട്ടിൽ പാലക്കാട്ടൂശേരി രാജസ്വരൂപം ഇപ്പോഴത്തെ നാലാം രാജാവായ P K കൃഷ്ണനുണ്ണിഅച്ഛൻ മകൻ ശശികുമാർ (56) അന്തരിച്ചു. ഭാര്യ: രാഗേശ്വരി മകൻ : അരവിന്ദ്
മരണം മദ്രാസിൽ വെച്ചായിരുന്നു സംസ്ക്കാര ചടങ്ങുകൾ നാളെ ചെന്നൈയിൽ വെച്ച് നടക്കും
പ്രാദേശിക വാർത്തകൾ whatsapp ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക
https://chat.whatsapp.com/GonAVMtGfHm6gA1ymRkES5

Share this News