Share this News

Freshmi yathra
vadakkencherry
കാടിന്റെ സൗന്ദര്യം ആസ്വദിക്കുവാൻ ഒരു സുവർണവസരം. Kerala Govt:tourism department ന്റെ A/c വാഹനത്തിൽ അതിരപ്പിള്ളി വഴി മലക്കപ്പാറയിലേക്ക് ഒരു ദിവസത്തെ കാനനയാത്ര. വടക്കഞ്ചേരിയിൽ നിന്നും Feb:26 ഞായറാഴ്ച്ച രാവിലെ 6 മണിയ്ക്ക് പുറപ്പെടുന്നു.
പരിമിതമായ സീറ്റുകൾ മാത്രം ഉള്ളതിനാൽ താല്പര്യമുള്ളവർ ഉടൻ അറിയിക്കുമല്ലോ….
Package includes :
📌 Travel
📌 Food
📌 Entry fees
എല്ലാം ഉൾപ്പെടെ ഒരാൾക്ക് 2500 രൂപയാണ്.
Visting Places
📍Thumboormuzhy River & Butterfly Garden
📍Thumboormuzhy Hanging Bridge
📍Athirappilly Waterfalls
📍Chapara Waterfalls
📍Vazhachal Waterfalls
📍Peringalkuth Dam
📍Sholayar Dam
📍Anakayam
📍Malakkappara Tea Garden Hill സ്റ്റേഷൻ
Contact:
8075503596
9447074635(Gpay)
Share this News