ടൂറിസ്റ്റ് ബസ്സുകളിൽ നിയന്ത്രണങ്ങളോടെ ജനറേറ്റർ ഉപയോഗിക്കാം

Share this News

ടൂറിസ്റ്റ് ബസ്സുകളിൽ നിയന്ത്രണങ്ങളോടെ ജനറേറ്റർ ഉപയോഗിക്കാം

ബസ് ബോഡി ബിൽഡിങ് കോഡ് നിലവിൽ വരുന്നതിനു മുൻപ് റജിസ്റ്റർ ചെയ്ത ടൂറിസ്റ്റ് ബസുകളിൽ പവർ ബാക്ക് അപ് (ജനറേറ്റർ) നിയന്ത്രണങ്ങളോടെ ഉപയോഗിക്കുന്നതിനു മോട്ടർ വാഹനവകുപ്പി ന്റെ അനുമതി. എസി പ്രവർത്തിപ്പിക്കുന്നതിനു മാത്രം പവർ ബാക്ക് അപ് ഉപയോഗിക്കാമെന്നണു നിബന്ധന.

വടക്കഞ്ചേരി ടൂറിസ്റ്റ് ബസ് അപകടത്തിനു ശേഷം സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയെത്തുടർന്ന് പവർ ബാക്ക് അപ് ഉപയോഗം വിലക്കിയിരുന്നു. നിലവിലെ എൻജിൻ ശേഷിക്കുപകരം പവർ ബാക്ക് അപ ഉപയോഗിച്ച് ഇലുമിനേഷൻ ബൾബുകളും വലിയ മുഴക്കമുള്ള സൗണ്ട് സിസ്റ്റവുമെല്ലാം പ്രവർ ത്തിപ്പിക്കുന്നതായി പരിശോധന യിൽ ശ്രദ്ധയിൽപെട്ടിരുന്നു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/GonAVMtGfHm6gA1ymRkES5


Share this News
error: Content is protected !!