ബി.ജെ.പി പാലക്കാട് ജില്ലാ പഞ്ചായത്ത് ആലത്തൂർ ഡിവിഷൻ തെരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി

Share this News

ബി.ജെ.പി പാലക്കാട് ജില്ലാ പഞ്ചായത്ത് ആലത്തൂർ ഡിവിഷൻ തെരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി

ബി.ജെ.പി സ്ഥാനാർഥി വി.ഭവദാസ് മത്സരിക്കുന്ന ജില്ലാ പഞ്ചായത്ത് ആലത്തൂർ ഡിവിഷൻ തെരഞ്ഞെടുപ്പ് കൺവെൻഷൻ കാവശ്ശേരി NSS കരയോഗം ഹാളിൽ ബി ജെ പി ജില്ലാ അദ്ധ്യക്ഷൻ കെ.എം ഹരിദാസ് ഉദ്ഘാടനം ചെയ്തു .മണ്ഡലം ജനറൽ സെക്രട്ടറി അഡ്വ. ശ്രീരാജ് വള്ളിയോട് സ്വാഗതം പറഞ്ഞ ചടങ്ങിൽ ആലത്തൂർ മണ്ഡലം പ്രസിഡന്റ് രാജേഷ് പുതുശ്ശേരി അദ്ധ്യക്ഷനായി, ജില്ലാ ജനറൽ സെക്രട്ടറിമാരായ പി.വേണുഗോപാൽ, എം.കെ ഓമന കുട്ടൻ എന്നിവർ പ്രസംഗിച്ചു. കാവശ്ശേരി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പ്രകാശ് നന്ദി രേഖപ്പെടുത്തി.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക 👇

https://chat.whatsapp.com/F6BWj8HGzZL4wnx2Rd23Wt


Share this News
error: Content is protected !!