Share this News

അഞ്ചുമൂർത്തി മംഗലം പാറക്കൽ വീട്ടിൽ പരേതനായ കുഞ്ചൻ ഭാര്യ നാകു (98) അന്തരിച്ചു. സംസ്ക്കാരം നാളെ (22/02/2023) ബുധനാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.
മക്കൾ : കുട്ടൻ,നാരായണൻ കാർത്യായനി, ദേവി മരുമക്കൾ: സരസ്വതി, ലക്ഷ്മി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക
https://chat.whatsapp.com/F6BWj8HGzZL4wnx2Rd23Wt

Share this News