Share this News

ദേശീയപാത മണ്ണുത്തി വടക്കഞ്ചേരി റോഡിൽ തൃശൂർ ഭാഗത്തേക്ക് പോകുന്ന ദിശയിൽ ശങ്കരൻ കണ്ണൻ തോട് കയറ്റത്തിൽ ബൈക്ക് ഇടിച്ച് അപകടം അപകടകാരണം വ്യക്തമല്ല പരിക്ക് പറ്റിയ ബൈക്ക് യാത്രക്കാരനെ ഉടൻതന്നെ ടോൾ പ്ലാസയുടെ ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി .KL. 45. E 9231 എന്ന നമ്പറിലുള്ള ബൈക്കിനാണ് അപകടം സംഭവിച്ചത്. 3.15 ഓട് കൂടിയാണ് അപകടം സംഭവിച്ചത്
വാർത്തകൾ whatsapp ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക
https://chat.whatsapp.com/F6BWj8HGzZL4wnx2Rd23Wt


Share this News