കിഴക്കഞ്ചേരി മൂലംകോട് കാവുങ്കൽ വീട്ടിൽ എം വി മാധവൻ മാസ്റ്റർ അന്തരിച്ചു

Share this News

കിഴക്കഞ്ചേരി മൂലംകോട് കാവുങ്കൽ വീട്ടിൽ എം വി മാധവൻ മാസ്റ്റർ (92) അന്തരിച്ചു. ഭാര്യ: പരേതയായ അംബുജാക്ഷി, മക്കൾ : ദേവദാസൻ, ശിവദാസൻ, പ്രേമ, മരുമക്കൾ : പ്രസന്ന, ഷൈനി, പരേതനായ രാജൻ
സഹോദരങ്ങൾ : അപ്പുകുട്ടൻ, തങ്ക, രുഗ്മണി, പരേതരായ വാസു, കൃഷ്ണൻ, മാധവി സംസ്കാരം നാളെ ( 3/03/23 ) വെള്ളിയാഴ്ച പകൽ 11 മണിക്ക് വീട്ടുവളപ്പിൽ .

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/GEDgvYlAVIF0bhzEUf7fOQ


Share this News
error: Content is protected !!