മംഗലംഡാം പൂതംകോട് വൻ തീപിടിത്തം

Share this News

മംഗലംഡാം പൂതംകോട് വൻ തീപിടിത്തം

മംഗലംഡാം പൂതംകോട്
മേക്കാടൻ വർഗീസിന്റെ തോട്ടത്തിൽ ആണ് തീ പിടിച്ചത്, വടക്കഞ്ചേരി ഫയർ ഫോഴ്‌സ്സ് സ്ഥലത്തെത്തിയെങ്കിലും ഫയർ ഫോഴ്സിന്റെ വണ്ടി കടന്നു പോകുന്നതിനു ആവശ്യമായ വഴി ഇല്ലാത്തത് തീ അണക്കുന്നത് തടസമായിരുന്നു നിലവിൽ വീടിനോട് ചേർന്നുന്നുള്ള തെങ്ങിലേക്ക് തീ പടർന്നതിൽ പരിഭ്രാന്തി സൃഷ്ടിച്ചിരിക്കുകയാണ്, നാട്ടുകാരും. പ്രാദേശവാസികളും വളരെ നേരം പരിശ്രമിച്ചാണ് തീ അണയ്ക്കുന്നത്

വാർത്തകൾ whatsapp ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക

https://chat.whatsapp.com/GEDgvYlAVIF0bhzEUf7fOQ


Share this News
error: Content is protected !!