ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

Share this News

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

കൊന്നക്കൽക്കടവിൽ കോഴിക്കാട് വീട്ടിൽ നാരായണന്റെ ഭാര്യപാറുക്കുട്ടിയെ ഇന്ന് രാവിലെ 9മണിയോടടുത്തു വീട്ടിൽവെച്ചു ഭർത്താവ് അതിദാരുണമായി വാക്കത്തികൊണ്ട് തലയ്ക്കു വെട്ടികൊലപ്പെടുത്തി. 75 വയസു പ്രായമുള്ളപാറുക്കുട്ടിയെ ചിലനാളുകളായി ഭർത്താവിന് സംശയമുള്ളതായി നാരായണന്റെ പെരുമാറ്റത്തിൽ കണ്ടതായി നാട്ടുകാർ പറയുന്നു.ഇതായിരിക്കാം കൊലപാതകത്തിലേക്കു നയിച്ചതെന്നു കരുതുന്നു
മംഗലംഡാം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/LXTtkxnNCfE9YnTZbEN9x6


Share this News
error: Content is protected !!