Share this News
ഏഴു വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ
വടക്കഞ്ചേരി പീഡിപ്പിക്കാൻ ശ്രമം. കല്ലിങ്കൽപാടത്തു താമസിക്കുന്ന തോമസ് (71) എന്ന വ്യക്തി ആണ് ഏഴു വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. മാതാപിതാക്കളുടെ പരാതിയെ തുടർന്ന് തോമസിനെ വടക്കഞ്ചേരി പോലീസ് അറസ്റ്റ്ചെയ്യുകയും 14 ദിവസം റിമാൻഡ് ചെയ്യുകയും ചെയ്തു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/LXTtkxnNCfE9YnTZbEN9x6
Share this News