ഈ അവധിക്കാലത്ത് ക്രിക്കറ്റ് പഠിച്ചാലോ……

Share this News

ഈ അവധിക്കാലത്ത് ക്രിക്കറ്റ് പഠിച്ചാലോ……

SUMMER CRICKET COACHING CAMP 2023

വടക്കഞ്ചേരി മംഗലം പാലത്ത് പ്രവർത്തിച്ചുവരുന്ന S3 Cricket Academy യുടെ നേതൃത്വത്തിൽ നടത്തുന്ന സമ്മർ ക്രിക്കറ്റ് കോച്ചിംഗ് ക്യാമ്പിലേയ്ക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.
7 വയസു മുതലുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുo ഈ വരുന്ന APRIL 6 മുതൽ നടക്കുന്ന ക്യാമ്പിലേയ്ക്കാണ് പ്രവേശനം .

ക്രിക്കറ്റിനോടൊപ്പം
* Fitness
* Mental Health Activites
* Fun Games
* character Building class etc…

മുൻ കേരള U-19 ക്രിക്കറ്റ് ടീം കോച്ചും പാലക്കാട് ജില്ല U 25 കോച്ചുമായ ശ്രീ മുരുകൻ നയിക്കുന്ന ഈ ക്യാമ്പിലേയ്ക്ക് പങ്കെടുക്കാൻ താത്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.

Phone – 9961314647, 9446452210

Location – S3 Cricket Academy , Near Malabari Restaurant. Mangalam palam


Share this News
error: Content is protected !!