Share this News
ദേശീയ പാത NH 44 പന്നിയങ്കരയിൽ ടോൾ നിരക്ക് വർദ്ധനക്കെതിരെ BJP പ്രതിഷേധ ജ്വാല നടത്തി മണ്ഡലം പ്രസിഡന്റ് വി. ഭവദാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറൽ സെക്രട്ടറി അഡ്വ. ശ്രീ രാജ് വള്ളിയോട് , ശിവനാരായണൻ , ജില്ലാ കമ്മിറ്റി അംഗം മോഹനൻ ,ട്രഷറാർ എൻ.കൃഷ്ണകുമാർ മണ്ഡലം സെക്രട്ടറിമാരായ , മഞ്ജുഷ, സോമൻ ,അജിത്ത്, ന്യൂനപക്ഷ മോർച്ച പഞ്ചായത്ത് പ്രസിഡന്റ് ഷമീർ മംഗലം, പഞ്ചായത്ത് പ്രസിഡണ്ട് മാരായ Pk ഗുരു, ധനിത ,സുബാഷ് തുടങ്ങിയവർ സംസാരിച്ചു.
തുടർന്ന് വായിക്കുന്നതിന് താഴെ click ചെയ്യുക
https://chat.whatsapp.com/LXTtkxnNCfE9YnTZbEN9x6
Share this News