
അഞ്ചുമൂർത്തിമംഗലം ദേശത്ത് കൈക്കോളത്തറയിൽ പരമ്പരാഗതമായി നെയ്ത്ത് ഉപജീവനമായി നടത്തിയിരുന്ന ഞങ്ങൾ വടക്കഞ്ചേരി മന്ദമൈതാനത്ത് ശ്രീ കൊടിക്കാട്ട്കാവ് ഭഗവതിയുടെ മണ്ണിൽ ശരവണ ഹാന്റുലൂംസ് എന്ന സ്ഥാപനം തുടങ്ങിയിട്ട് 5 വർഷം തികയുന്നതോടോപ്പം അഞ്ചുമൂർത്തി മംഗലത്തിന്റെ ഹൃദയ ഭാഗത്ത് ഗാന്ധിസ്മാരകം സ്കൂളിന് സമീപം പാരമ്പര്യത്തനിമയിൽ കൈത്തറി വസ്ത്രങ്ങളുടെ ഫാഷൻ വർണ്ണങ്ങളുമായി വിപുലമായ ശേഖരം ഹോൾസെയിൽ വിലയിൽ നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നു.
കസവുസാരി,സെറ്റുസാരി,സെറ്റുമുണ്ട്,കൈത്തറിചുരിദാർ,പട്ടുപാവാട
കൈലി & പൊന്നാട,
കൈത്തറി മുണ്ട് &ഷർട്ട്,കളർ കൈത്തറി സാരി,
ഖദർ മെറ്റീരിയൽ
കേരളത്തിന്റെ തനതായ കൈത്തറി പാരമ്പര്യം ക്വാളിറ്റിയിലും വിലക്കുറവിലും ഒന്നാമത് 100% വിശ്വസ്തം…
ശരവണ ഹാന്റുലൂംസ്
ഹോൾസെയിൽ & റീട്ടെയിൽ കുത്താമ്പുള്ളി കൈത്തറി കട
ഗാന്ധിസ്മാരകം സ്കൂളിന്സമീപം, ആലിങ്കൽ ബിൽഡിംഗ് അഞ്ചുമൂർത്തി മംഗലം, വടക്കഞ്ചേരി – 678682
📱9446 459 043,
9947 038 742
ANJUMOORTHY, MANGALAM ,
VADAKKENCHERRY