NH 544 വടക്കൻഞ്ചേരി മേൽപ്പാലത്തിൽ ടാറിംഗ് പൊളിഞ്ഞു.

Share this News

NH 544 വടക്കൻഞ്ചേരി മേൽപ്പാലത്തിൽ വീണ്ടും ടാറിംഗ് പൊളിഞ്ഞു.

വടക്കഞ്ചേരി മേൽപ്പാലത്തിൽ ജോയിന്റിന്റെ ഭാഗം താഴ്ന്നു . ഇവിടം കുത്തി പൊളിച്ചു പണികൾ ചെയ്ത് കൊണ്ടിരിക്കുന്നു. നിരവധി ഭാഗങ്ങിൽ പാലത്തിൽ പൊളിക്കലും പണിയലും പതിവാണ്. ഇന്നലെ മുതൽ റോയൽ ജംഗ്ഷൻ മുതൽ സർവ്വീസ് റോഡ് വഴിയാണ് തിരിച്ച് വിട്ടത് .ഏറെ വിവാദങ്ങൾ സൃഷ്ടിച്ച മണ്ണുത്തി വടക്കൻഞ്ചേരി വരെയുള്ള ഭാഗത്തളിൽ ഒരു പാട് ഭാഗത്ത് അഭാഗതകൾ ഉള്ളതായി ചൂണ്ടി കാട്ടി പല സമയത്തും നാട്ടുകാർ മുന്നോട്ട് വന്നിട്ട് ഉണ്ട് ഇത് തുടർക്കഥ ആവുമ്പോൾ പാലത്തിൻ്റെ സേഫ്റ്റിയെ കുറിച്ചും ജനങ്ങളുടെ ഇടയിൽ സംസാരമുണ്ട്


Share this News
error: Content is protected !!