Share this News
നാഷണൽ ഹെൽത്ത്മിഷൻ എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് വാണിയമ്പാറ തണ്ണിക്കോട്ട് ടി.എ.എൽദോ (46) നിര്യാതനായി.സംസ്കാരം നടത്തി.
നാഷണൽ ഹെൽത്ത് മിഷൻ തൃശൂർ ജില്ലാ ഓഫീസിലെ സീനിയർ അക്കൗണ്ട ന്റും വാണിയമ്പാറ മിഷനറി ബാപ്റ്റിസ്റ്റ് ചർച്ച്
ഡീക്കൻ അബ്രഹാമിന്റെ മകനുമാണ്. അമ്മ: ചിന്നമ്മ. ഭാര്യ: നിഷ.മക്കൾ: റൂ
ത്ത്, റൂബൻ.സഹോരങ്ങൾ: സിബി (സിമി), എബി.
Share this News

